ഇന്ദ്രന്‍സിന്റെ നായികയാവില്ലെന്ന് ലക്ഷ്മി ഗോപാസ്വാമി

Tuesday, 18 February 2014

തങ്ങള്‍ പ്രൊഫഷണലായിട്ടാണ് കാര്യങ്ങളെ സമീപിയ്ക്കുന്നതെന്ന് പൊതുവേ പല നടിമാരും നടന്മാരും പറയാറുണ്ടെങ്കിലും അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ എന്ന മട്ടിലാണ് പലരുടെയും കാര്യങ്ങള്‍. മുന്‍നിരക്കാരായ സുന്ദരന്മാരായ നടന്മാര്‍ക്കൊപ്പമല്ലാതെ നായികവേഷത്തിലെത്താന്‍ പലപ്പോഴും നടിമാര്‍ മടികാണിയ്ക്കാറുണ്ട്. ചില നായികമാരുടെ കൂടെ അഭിനയിക്കില്ലെന്ന് നായകനടന്മാരും കടുംപിടുത്തം പിടിക്കാറുണ്ട്. മുമ്പ് കലാഭാവന്‍ മണി നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ പല നായികമാരും തയ്യാറാകാതിരുന്നതും ഒടുക്കം നടി

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog