തമിഴകത്തുനിന്നെത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മീന. ബാലതാരമായി അഭിനയം തുടങ്ങിയ മീര നായികയായി എല്ലാ ദക്ഷണിണേന്ത്യന്‍ ഭാഷകളിലും തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം മികച്ച കെമസിട്രി പങ്കിടുന്ന നായികമാരുടെ കൂട്ടത്തില്‍ മീനയുടെ പേര് തീര്‍ച്ചയായുമുണ്ട്. ഇവര്‍ ഒന്നിച്ച പല ചിത്രങ്ങളും ഹിറ്റുകളാവുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം വീണ്ടും മലയാളത്തിലൂടെ തിരിച്ചെത്തിയിരിക്കുന്ന മീന ഇപ്പോള്‍ അമ്മവേഷത്തിലും സഹനടിവേഷത്തിലും തിളങ്ങുകയാണ്. വിവാഹത്തോടെ
Read Full Story
Read Full Story

No comments:
Post a Comment