സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് വേണ്ടി അപേക്ഷിച്ച 85 സിനിമകളിലൊന്ന് സന്തോഷ് പണ്ഡിറ്റിന്റെ മിനിമോളുടെ അച്ഛനും. കഴിഞ്ഞ വര്‍ഷവും സന്തോഷ് പണ്ഡിറ്റ് തന്റെ ചിത്രം അവാര്‍ഡിനായി അയച്ചുകൊടുത്തിരുന്നു. നല്ലതും ചീത്തയുമായ 85 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി അയച്ചുകൊടുത്തിരിക്കുന്നത്. തിയേറ്ററില്‍ പോലും എത്താത്ത ചിത്രങ്ങളാണ് ഇതില്‍ പലതുമെന്നതാണ് ഏറെ അരോചകമായി തോന്നുന്നത്. മത്സരിക്കുന്ന സിനിമകളുടെ എണ്ണക്കൂടുതല്‍ മൂലം അവ
Read Full Story
Read Full Story

No comments:
Post a Comment