സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ താരങ്ങള്‍

Monday, 17 February 2014

എത്രപെട്ടെന്നാണ് സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മാറിമറിയുന്നത്. ഫാഷനും പുത്തന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുമെല്ലാം ജനകീയമാക്കി മാറ്റുന്നതില്‍ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. വസ്ത്രങ്ങള്‍, താടിയുടെയും മുടിയുടെയും സ്റ്റൈലുകള്‍ എന്തിന് കണ്ണാടി ഫ്രെയിമുകളും മാലകളും വരെ സിനിമകള്‍ സംഭാവന ചെയ്യുന്നുണ്ട്. സിനിമയിലെ നായകന്‍, നായിക സങ്കല്‍പ്പങ്ങള്‍ക്കും കാതലായ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. സുന്ദരക്കുട്ടപ്പനായിരിക്കണം നായകന്‍ എന്ന കടുംപിടുത്തവും നീണ്ട ചുരുള്‍മുടിയും നാണവുമുള്ളവളായിരിക്കണം നായികയെന്ന നിര്‍ബ്ബന്ധവും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog