മലയാളത്തിലെ ന്യൂജനറേഷന്‍ തരംഗത്തില്‍ ഏറെ തിളക്കമുള്ള താരമാണ് മുരളി ഗോപി. നടന്‍, തിരക്കഥാകൃത്ത്, ഗായകന്‍ എന്നീ നിലകളിലെല്ലാം മുരളി ഗോപി വ്യത്യസ്തനായി തുടരുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും കാള ഭാസ്‌കരനെന്ന വില്ലന്‍ കഥാപാത്രത്തിലൂടെ നടനായും അരങ്ങേറ്റം കുറിച്ച മുരളി ഗോപി നടന്മാരിലും തിരക്കഥാകൃത്തുക്കളിലും ഏറെ വ്യത്യസ്തനാണ്. വില്ലനായും സഹനടനായും
Read Full Story
Read Full Story

No comments:
Post a Comment