കുറ്റംപറയുന്ന അസൂയക്കാരെല്ലാം ഉള്ളുകൊണ്ട് ഈ പയ്യന്‍ കൊള്ളാമല്ലോ എന്ന് പറയുന്നതാണ് പൃഥ്വിരാജിന്റെ താരപ്രഭാവം. ഇടക്കാലത്ത് അല്‍പം മങ്ങിയിരുന്നെങ്കിലും പൃഥ്വി പൂര്‍വ്വാധികം ഭംഗിയായി തിരിച്ചുവരുകയും കഴിവുതെളിയിക്കുകയും ചെയ്തുകഴിഞ്ഞു. നല്ല അഭിനേതാവായ പൃഥ്വിയുടെ ആരാധകക്കൂട്ടത്തിന് കണക്കില്ല. പൃഥ്വിയുടെ പൗരുഷവും, സൗന്ദര്യവും, ഒന്നും കൂസാത്ത ഭാവവുമെല്ലാം ആരാധിയ്ക്കുന്ന ഒട്ടേറെ പ്രേക്ഷകരുണ്ട്. ഇപ്പോഴിതാ ബോളിവുഡിലും തെന്നിന്ത്യയിലും അഭിനയിക്കുന്ന സുമന്‍ രംഗനാഥനും പൃഥ്വിരാജിന്റെ ഫാന്‍സ്
Read Full Story
Read Full Story

No comments:
Post a Comment