യുവതാരം അജു വര്‍ഗ്ഗീസ് വിവാഹിതനായി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലിചെയ്യുന്ന അഗസ്റ്റീനയാണ് അജുവിന്റെ വധു. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. നേരത്തേ അജുവിന്റേത് പ്രണയവിവാഹമാണെന്നും മറ്റും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അഗസ്റ്റീനയെ താന്‍ സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ടതാണെന്നും വീട്ടുകാരാണ് വിവാഹമുറപ്പിച്ചതെന്നും അജു പിന്നീട് വ്യക്തമാക്കിയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്
Read Full Story
Read Full Story

No comments:
Post a Comment