ബോളിവുഡ് സിനിമക്കാരോടോ അതിനപ്പുറമോ പോന്ന സെലിബ്രിറ്റികളാണ് ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാര്‍. താരങ്ങളുടെ താരം അമിതാഭ് ബച്ചനാണെങ്കില്‍ ബച്ചന്റെ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ കാലം മുതല്‍ ക്രിക്കറ്റും സിനിമയും തമ്മില്‍ ബന്ധങ്ങളുണ്ട്. ഈ ലിസ്റ്റിലെ അവസാനത്തെ കണ്ണിയാണ് ന്യൂ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. കളിക്കളത്തിലും പുറത്തും ചൂടന്‍ താരമായ കോലിയാണ് ഇന്ന്
Read Full Story
Read Full Story

No comments:
Post a Comment