മമ്മൂട്ടി നായകനാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖി വീണ്ടും റിലീസ് ചെയ്യുന്നു. ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം 105 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്. ഇത് എഡിറ്റ് ചെയ്ത് 15 മിനിട്ടുകൂടെ കൂട്ടിച്ചേര്‍ത്ത് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. എഡിറ്റ് ചെയ്ത് പൂര്‍ണ രൂപത്തിലുള്ള ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും. വിഖ്യാത എഴുത്തുകാരന്‍
Read Full Story
Read Full Story

No comments:
Post a Comment