ശ്രീകുമാറും(ജയറാം) ഭാര്യ സുജയും (മിയ) കുട്ടിയും മലയോരത്തെ ഗ്രാമത്തില്‍ കഴിയുകയാണ്. ഭാര്യ ബാങ്കില്‍ ജോലിക്കാരി. ശ്രീകുമാര്‍ അടുക്കളക്കാര്യം നോക്കി കഴിയുന്നു. മുറ്റം അടിച്ചുവാരുന്നതുമുതല്‍ ഭാര്യയ്ക്ക് ഉച്ചയ്ക്ക് ബാങ്കിലേക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതുവരെ ശ്രീകുമാര്‍ ആണ് ചെയ്യുന്നത്. ഇവരുടെ സന്തുഷ്ട ജീവിതത്തിലേക്കാണ് ടോമി (സുരേഷ്‌ഗോപി) കടന്നുവരുന്നത്. അതോടെ ശ്രീകുമാറിന് ഭാര്യയെ സംശയം തോന്നുന്നു. പ്രേമവിവാഹം കഴിച്ചവരാണ് ശ്രീകുമാറും സുജയും. വിവാഹശേഷം
Read Full Story
Read Full Story

No comments:
Post a Comment