മലയാള സിനിമയില്‍ യുവതാരങ്ങളുടെ വേലിയേറ്റമുണ്ടായപ്പോള്‍ പിടിച്ചുനിന്നത് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു. നിലയില്ലാക്കയത്തിലേക്കു മുങ്ങിപ്പോയത് സുരേഷ്‌ഗോപിയും ജയറാമും. ജയറാം വന്നുംപോയും കൊണ്ടിരുന്നപ്പോള്‍ തീരെ മുങ്ങിപ്പോയത് സുരേഷ്‌ഗോപിയായിരുന്നു. രണ്ടുപേര്‍ക്കും ശക്തമായി തിരിച്ചുവരാനുള്ള അവസരമായിരുന്നു ജോഷിയുടെ സലാം കാശ്മീര്‍. എല്ലാം തിരക്കഥയെഴുതിയ സേതു കൊണ്ടുപോയി നശിപ്പിച്ചു. ഇത്രയും നിലവാരം കുറഞ്ഞൊരു കഥയുമായി ഈ രണ്ടുതാരങ്ങളെയും കൊണ്ട് സംവിധായകനും തിരക്കഥാകൃത്തും കശ്മീര്‍ വരെ
Read Full Story
Read Full Story

No comments:
Post a Comment