ദൃശ്യത്തിലെ പൊലീസാണ് നാദിയ മൊയ്തു

Saturday, 15 February 2014

ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹസന്റെ നായികയായി നാദിയ മൊയ്തു എത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദൃശ്യത്തിലെ നായികയെ അല്ല, പൊലീസിനെയാണ് നദിയ അവതരിപ്പിക്കുന്നത്. ആശ ശരത്ത് ചെയ്ത പൊലീസ് വേഷം നദിയ ഏറ്റെടുക്കും. നേരത്തെ സെവന്‍സ് എന്ന ചിത്രത്തിലും ഒരു പൊലീസ് ഓഫിസറായി എത്തിയ നദിയയ്ക്ക് ദൃശ്യത്തിലെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog