മക്കനയിട്ട സുന്ദരിയായി സ്വാതി റെഡ്ഡി

Saturday, 15 February 2014

മക്കനയിട്ട ഉമ്മച്ചിക്കുട്ടികളുടെ വേഷം സിനിമയില്‍ അധികം കണ്ടുവരാറില്ല. എന്നാല്‍ അടുത്തിടെ മലയാളം സിനിമകളില്‍ അത്തരം കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നുണ്ട്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഇഷ തല്‍വാറിന് ശേഷം ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ മക്കനയിട്ട സുന്ദരിയായി രമ്യാ നമ്പീശനെത്തി. ഇപ്പോഴിതാ ഒരു തെന്നിന്ത്യന്‍ താരം മക്കനയിട്ട് മലയാളത്തിലെത്തുന്നു. ആമേന്‍, നോര്‍ത്ത്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog