സിനിമാ ലോകത്ത് ഗോസിപ്പുകള്‍, പ്രത്യേകിച്ചും പ്രണയഗോസിപ്പുകള്‍ പരക്കാന്‍ സമയം അധികമൊന്നും വേണ്ടി, രണ്ട് താരങ്ങള്‍ ഒന്നിലേറെ തവണ ഒരുമിച്ച് എവിടെയെങ്കിലുമൊന്ന് പോയാല്‍ അടുത്തിരുന്ന് സംസാരിച്ചാല്‍ അതുമതി അവര്‍ തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത പരക്കാന്‍ .ഇപ്പോഴിതാ ഇത്തരത്തിലൊരു പുതിയ ഗോസിപ്പ് കേട്ട് അന്ധാളിച്ചിരിക്കുകയാണ് ബോളിവുഡ്. പുത്തന്‍ ഗോസിപ്പിലെ താരങ്ങള്‍ മറ്റാരുമല്ല ഹൃത്തിക് റോഷനും കത്രീന കെയ്ഫും തന്നെ. ബാങ്
Read Full Story
Read Full Story

No comments:
Post a Comment