യെന്തിരന്‍ 2നായി രജനിയും ഷങ്കറും ?

Saturday, 22 February 2014

2014ല്‍ റിലീസ് ചെയ്യാന്‍ പോകുന്ന രജനീകാന്ത് ചിത്രം കൊച്ചടിയാനാണ്. മകള്‍ സൗന്ദര്യ അശ്വിന്‍ സംവിധാനംചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 11നാണ് റിലീസ് ചെയ്യുന്നത്. പതിവ് രജനിച്ചിത്രങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ ആരാധകര്‍ കാണിക്കാറുള്ള ആവേശം ഈ ചിത്രത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൊച്ചടിയാന്‍ ഒരു അനിമേഷന്‍ ചിത്രമാണെന്നതുതന്നെയാണ് ഇതിന് കാരണം. രജനിയുടെ റിയലിസ്റ്റിക് ആക്ഷന്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ലല്ലോയെന്ന നിരാശ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog