ഇയ്യോബിന്റെ പുസ്തകം ഫഹദ് നിര്‍മ്മിക്കുന്നു

Saturday, 22 February 2014

ബൈബിള്‍ കഥയുടെ സ്വഭാവമുള്ള ചിത്രവുമായി ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിയ്ക്കുന്നു. ഇയ്യോബിന്റെ പുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ്. ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബ് എന്ന ഭാഗത്തെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്. 1910-1070കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ ഇതിവൃത്തം. നവാഗതനായ ഗോപന്‍ ചിദംബരത്തിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരന്‍ ആണ്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog