റെക്കോര്‍ഡുകളുടെ പെരുമഴ തകര്‍ത്തുകൊണ്ടാണ് മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം മുന്നേറുന്നത്. അറുപത് നാള്‍ പിന്നിട്ടപ്പോഴേക്കും മലയാള സിനിമാ ചരിത്രത്തിലെ ഒരുവിധം നാഴികക്കല്ലുകളെല്ലാം ദൃശ്യം കീഴടക്കിക്കഴിഞ്ഞു. റിലീസ് ചെയ്ത എല്ലാ തിയറ്ററിലും തകര്‍ത്തോടുന്ന ദൃശ്യത്തിന്റെ 10 പ്രധാന റെക്കോര്‍ഡുകള്‍ നോക്കാം. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment