ആന്‍ഡ്രിയയ്ക്ക് ലണ്ടന്‍ പയ്യന്‍സിനെ കെട്ടണം !

Sunday, 9 February 2014

സിനിമകളില്‍ ഒപ്പമുള്ള കഥാപാത്രങ്ങളോട് പ്രണയം തോന്നുകയും അത് തുറന്നു പറയുകയുമെല്ലാം ചെയ്യുന്നതാരങ്ങള്‍ കുറവല്ല. ഒരു ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ പ്രണയിച്ച കഥാപാത്രത്തോട് ഇഷ്ടം തോന്നിയെന്ന് പല നടന്മാരും നടിമാരും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സിനിമാ ചിത്രീകരണത്തിനായി പല സ്ഥലങ്ങളിലേയ്ക്ക് യാത്രചെയ്യേണ്ടിവരുമ്പോള്‍ അവിടങ്ങളിലെല്ലാം താമസിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നവരും കുറവായിരിക്കില്ല. ഇതാ തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെര്‍മിയ ഇപ്പോള്‍ അത്തരമൊരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog