പുത്തഞ്ചേരി വേര്‍പിരിഞ്ഞിട്ട് നാലുവര്‍ഷം

Sunday, 9 February 2014

മധുരനൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന ഒത്തിരി ഗാനങ്ങള്‍മലയാളിക്കു സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരി നമ്മെ വിട്ടുപോയിട്ട് നാലുവര്‍ഷമായി. എന്നാല്‍ അദ്ദേഹം സമ്മാനിച്ച ഗാനങ്ങള്‍ ഇപ്പോഴും നമ്മുടെ മനസ്സില്‍ കുളിരുകോരിയിടുന്നതിനാല്‍ അദ്ദേഹം വിട്ടുപോയതായി തോന്നുന്നില്ല. നാലുവര്‍ഷം മുന്‍പ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സുഹൃത്തുക്കള്‍ സ്‌നേഹപൂര്‍വം പുത്തന്‍ എന്നു വിളിക്കുന്ന പുത്തഞ്ചേരി വിടപറഞ്ഞത്. സിബി മലയില്‍, കമല്‍, രഞ്ജിത്ത് തുടങ്ങിയ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog