ബോളിവുഡില്‍ വിദ്യാബാലന്‍ അവിസ്മരണീയമാക്കിയ കഹാനിയുടെ തെലുങ്ക് പതിപ്പില്‍ നായികയായത് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ്. അനാമികയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരി 26ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതിനിടെ കഹാനിയുടെ തമിഴ് പതിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തമിഴ് പതിപ്പിലും നായികയാവുക നയന്‍താര തന്നെയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരു സംബന്ധിച്ച് പലപല ഊഹാപോഹങ്ങളാണ് പന്നിരുന്നത്. ഇപ്പോള്‍
Read Full Story
Read Full Story

No comments:
Post a Comment