സിനിമാ നടിമാരുടെ വിവാഹജീവിതത്തിന് അധികം ആയുസില്ലെന്ന വാദങ്ങള്‍ക്ക് കരുത്തുനല്‍കിക്കൊണ്ട് ഒരു നടികൂടി വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍കാല താരം ചാര്‍മിളയാണ് വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭര്‍ത്താവില്‍ നിന്നും മകനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ ചാര്‍മിള വിവാഹമോചന ഹര്‍ജിയും നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ പലചിത്രങ്ങളിലും നായികയായി എത്തിയ ചാര്‍മിള 2002ഓടെ അഭിനയം നിര്‍ത്തുകയും 2006ല്‍ ബിസിനസുകാരനായ
Read Full Story
Read Full Story

No comments:
Post a Comment