സാലാല മൊബൈല്‍സിലെ പാട്ട് കോപ്പിയടി

Sunday, 9 February 2014

മലയാള സിനിമയില്‍ വീണ്ടും കോപ്പിയടികള്‍ സജീവമാകുന്നു. അടുത്തിടെ ദിലീപ് നായകനായ ശൃംഗാരവേലന്‍ കോപ്പിയടിയാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിപ്പോഴിതാ യുവതാരങ്ങളായ നസ്‌റിയ നസീമും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച സലാല മൊബൈല്‍സും ഈ വിവാദത്തിലേക്ക്. എന്നാല്‍ ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളോ അല്ല, ഒരു പാട്ടാണ് കോപ്പിയടി വിവാദത്തിലേക്ക് മാറുന്നത്. 'ഈറന്‍ കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം ബോളിവുഡിലെ ഹിറ്റ പരിണീത

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog