ചലച്ചിത്രതാരം മീര ജാസ്മിന്‍ വിവാഹിതയായി. ഫെബ്രുവരി 9ന് ഞായറാഴ്ച രാത്രി മീരായുടെ കടവന്ത്രയിലെ വീട്ടില്‍ വച്ചാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മീരയുടെയും അരുണ്‍ ജോണ്‍ ടൈറ്റസിന്റെയും വിവാഹം നടന്നത്. വിവാച്ചടങ്ങുകള്‍ ഫെബ്രുവിര 12ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വച്ച് നടക്കും. ഞായറാഴ്ച രാത്രി നടന്ന ഒപ്പിടല്‍ച്ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുവായ
Read Full Story
Read Full Story

No comments:
Post a Comment