മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴകത്ത് ആകെ പരക്കുന്നത്. വമ്പന്‍ പ്രതിഫലത്തിന് ജോര്‍ജ്ജുകുട്ടിയായി ക്മല്‍ ഹസ്സന്‍ അഭിനയിക്കുന്നുവെന്നതായിരുന്നു അടുത്തിടെ വന്ന പ്രധാന റിപ്പോര്‍ട്ട്. ജീത്തു ജോസഫ് തന്നെയാണ് തമിഴ് ദൃശ്യവും സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നായികയായി എത്തിയ മീന തമിഴ് ചിത്രത്തില്‍ നായികയാകേണ്ടെന്ന് കമല്‍ ഹസ്സന്‍ പറഞ്ഞുവെന്നതിനും വലിയ
Read Full Story
Read Full Story

No comments:
Post a Comment