രാജാ റാണിയെന്ന തമിഴ് ചിത്രം നടി നയന്‍താരയുടെ തകര്‍പ്പന്‍ രണ്ടാംവരവിന് തുടക്കം കുറിച്ച ചിത്രമായിരുന്നു. പ്രണയവും പ്രണയത്തകര്‍ച്ചയും അതുണ്ടാക്കിയ വിഷാദകാലവുമെല്ലാം മറികടന്ന് മികച്ച പ്രകടനവുമായി നയന്‍സ് വന്ന രാജാ റാണിയെന്ന ചിത്രം പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാജാ റാണിയുടെ നൂറാംദിനാഘോഷം നടന്നു. അവിടെയും താരമായത് നയന്‍സ് തന്നെയായിരുന്നു. ചടങ്ങിനെത്തിയ നയന്‍താരയെകണ്ടവരെല്ലാം ആകെ
Read Full Story
Read Full Story

No comments:
Post a Comment