വിവാഹത്തോടെ സിനിമ വിടുകയും കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും തിരിച്ചെത്തുകയും ചെയ്യുന്ന പതിവ് നടിമാര്‍ക്കിടയില്‍ കൂടിവരുകയാണ്. ഇപ്പോള്‍ ഇക്കൂട്ടത്തിലേയ്‌ക്കെത്തുന്ന താരമാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ്, കഥാപരുഷന്‍, മില്ലേനിയം സ്റ്റാര്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായി എത്തിയ അഭിരാമിയാണ് തിരിച്ചെത്താന്‍ പോകുന്നത്. മലയാളത്തില്‍ കുറച്ചു ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞശേഷം തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറ്റം നടത്തിയ അഭിരാമിയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.
Read Full Story
Read Full Story

No comments:
Post a Comment