ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ താരങ്ങളുടെ പേരിലുള്ള വ്യാജപ്രൊഫൈലുകള്‍ക്ക് കണക്കില്ല. ഇത്തരം വ്യാജപ്രൊഫൈലുകളിലൂടെ പണികിട്ടിയ താരങ്ങളും ഏറെയുണ്ട്. ഇത്തരത്തിലുള്ള അബദ്ധങ്ങളില്‍ പെടുമ്പോള്‍ മാത്രമാണ് പല നടന്മാരും നടിമാരും തങ്ങളുടെ പേരിലുള്ള തങ്ങള്‍ തുടങ്ങിയിട്ടില്ലാത്ത പ്രൊഫൈലുകള്‍ക്കെതിരെ പരാതിയും മറ്റും നല്‍കുന്നത്. ഇപ്പോഴിതാ തമിഴ് യുവതാരം ചിന്വുവും വ്യാജപ്രൊഫൈലിന്റെ പേരില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. പല താരങ്ങളെല്ലാം വ്യാജപ്രൊഫൈലുകളെക്കുറിച്ച്
Read Full Story
Read Full Story

No comments:
Post a Comment