വിവാദങ്ങളുടെ തോഴിയാണ് രഞ്ജിനി ഹരിദാസ്. ചാനല്‍ അവതാരകയായി രംഗത്തെത്തി നടിയായി ഉയര്‍ന്ന രഞ്ജിനിയുമായി ബന്ധപ്പെട്ട് പലതരം വിവാദങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ രഞ്ജിനി അഭിനയിച്ച ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന്റെ സംവിധായകരും ഗുരുതരമായ ആരോപണങ്ങളുമായി രഞ്ജിനിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റ ഒരുത്തിയും ശരിയല്ലെന്ന ചിത്രം രഞ്ജിനിയുടെ രണ്ടാമത്തെ ചിത്രമാണ്, കഴിഞ്ഞ ദിവസം ഈ ചിത്രത്തിന് കഴിഞ്ഞ ദിവസം കോടതി
Read Full Story
Read Full Story

No comments:
Post a Comment