മലാളത്തില്‍ വിജയചരിത്രം കുറിച്ച ദൃശ്യമെന്ന ചിത്രത്തിന്റെ റീമേക്ക് വാര്‍ത്തകളാണ് ഇപ്പോള്‍ ചലച്ചിത്രലോകത്താകെ പരക്കുന്നത്. തമിഴ് റീമേക്കില്‍ കമല്‍ ഹസ്സന്‍ അഭിനയിക്കുന്നുവെന്നും അദ്ദേഹത്തിന് 20കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലം ലഭിയ്ക്കുന്നതെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും മുന്നില്‍. ഇപ്പോഴിതാ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള വാര്‍ത്തകളും വരുകയാണ്. അജയ് ദേവ്ഗണ്‍ ആയിരിക്കും ഹിന്ദി ദൃശ്യത്തില്‍ നായകനാവുകയെന്നാണ് സൂചന. ചിത്രത്തിന്റെ
Read Full Story
Read Full Story

No comments:
Post a Comment