ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ തുടക്കം കിട്ടിയ നടി മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് ഇനി നായികയാകുന്നത് യൂത്ത് ഐക്കണ്‍ പൃഥ്വിരാജിനാണ്. ഇപ്പോള്‍ തന്നെ ധാരാളം ചിത്രങ്ങള്‍ കയ്യിലുള്ള കീര്‍ത്തിയ്ക്ക് തുടക്കക്കാരി എന്ന നിലയില്‍ ഈ കിട്ടിയ പ്രൊജക്ടും മികച്ചതാണെന്ന് പറയാതെ വയ്യ. തൊട്ടതെല്ലാം പൊന്നാക്കിയ തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിലാണ്
Read Full Story
Read Full Story

No comments:
Post a Comment