മലയാളികളുടെ ഇഷ്ടനായികയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി പിന്നീട് ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായിക നടിയായി വന്ന കാവ്യയോട് തൊട്ടടുത്ത വീട്ടിലെ പെണ്‍കുട്ടിയോടെന്ന പോലെയുള്ളൊരു സ്‌നേഹമാണ് പ്രേക്ഷകര്‍ക്ക്. ഒരിക്കലും അയ്യേ എന്ന് പറയുന്ന തരത്തിലുള്ള അഭിനയമോ വേഷവിധാനങ്ങളോ ഒന്നും കാവ്യയില്‍ നിന്നുണ്ടായിട്ടില്ല. മനോഹരമായ ഒട്ടേറെ വേഷങ്ങള്‍ കാവ്യ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുമുണ്ട്. ജീവിതത്തില്‍ അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളുമുണ്ടായിട്ടും
Read Full Story
Read Full Story

No comments:
Post a Comment