ഒബാമയോട് സാദൃശ്യം, ബൈബിളില്‍ സാത്താനെ മാറ്റി

Wednesday, 19 February 2014

വാഷിംഗ്ടണ്‍: സാത്താന് ഒബാമയുമായി രൂപ സാദൃശ്യം. ബൈബിളില്‍ ഇനി സാത്താനില്ല. കേട്ടിട്ട് ഞെട്ടണ്ട. സണ്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിലെ സാത്താനാണ് അമേരിയ്ക്കന്‍ പ്രസിഡന്റെ ബരാക്ക് ഒബാമയുമായി രൂപ സാദൃശ്യമുള്ളത്. തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് സാത്താന്റെ രംഗങ്ങള്‍ ഒഴിവാക്കിയത്. ദ ബൈബിള്‍ എന്ന ടെലിവിഷന്‍ പരന്പരയിലും ഇതേ സാത്താനാണ് വേഷമിട്ടത്. അനാവശ്യമായ വിവാദങ്ങളില്‍ ചിത്രം അകപ്പെടാതിരിയ്ക്കാനാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog