മലയാളത്തില്‍ മികച്ച താരമെന്ന് പേരെടുത്തുകഴിഞ്ഞ ലെന തമിഴകത്തേയ്ക്ക്. ധനുഷ് നായകനാകുന്ന അനേഗന്‍ എന്ന ചിത്രത്തിലാണ് ലെന അഭിനയിക്കാന്‍ പോകുന്നത്. കെവി ആനന്ദ് ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷമാണ് ലെനയ്ക്ക് ലഭിച്ചിരിക്കുന്നത്. ധനുഷ് നാല് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാട്രാന്‍ എന്ന ചിത്രത്തിന് ശേഷം കെവി ആനന്ദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അനേഗന്‍. ഇത്രയും
Read Full Story
Read Full Story

No comments:
Post a Comment