എഴുത്തുകാരി, ആക്ടീവിസ്റ്റ് എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ക്കൊപ്പം നടിയെന്ന വിശേഷണം കൂടി സ്വന്തമാക്കുകയാണ് മീന കന്തസ്വാമി. മീന നായികയാകുന്ന ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. സനല്‍ ശശിധരന്‍ ഒരുക്കുന്ന ആദ്യ ചലച്ചിത്രമാണ് ഒരാള്‍പ്പൊക്കം. മലയാളമാണ് ചിത്രത്തിന്റെ പ്രധാന ഭാഷയെങ്കിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രളയം തകര്‍ത്ത കേദാര്‍നാഥിലേയ്ക്ക് കേരളത്തില്‍ നിന്നും
Read Full Story
Read Full Story

No comments:
Post a Comment