ചെന്നൈ:താരദന്പതിമാരായ പ്രിയദര്‍ശനും ലിസിയും വിവാഹ മോചനത്തിനൊരുങ്ങുന്നതായി വാര്‍ത്ത. ചില സാന്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളുമാണ് വിവാഹ മോചനത്തിലേക്കെത്തിച്ചതെന്ന് പറയുന്നു. ബന്ധം വേര്‍ പിരിയുന്ന കാര്യത്തില്‍ രണ്ട് പേരും ധാരണയിലെത്തിയതായും സൂചനയുണ്ട്. ബോളിവുഡിലേയും മലയാളത്തിലേയും പ്രമുഖ സംവിധായകനായ പ്രിയദര്‍ശനും നടിയും നിര്‍മാതാവും സിസിഎല്ലിലെ അമ്മ കേരള സ്ട്രൈക്കേഴ്സ് ഉടമയും ആയ ലിസിയും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.
Read Full Story
Read Full Story

No comments:
Post a Comment