നായികമാര്‍ക്ക് സിനിമയില്‍ ഒരു സമയപരിധിയുണ്ട്. വിവാഹം കഴിയുന്നതുവരെ. വിവാഹശേഷം അഭിനയിത്തിലേക്ക് തിരിച്ചുവരുന്നവര്‍ വളരെ കുറവാണ്. പക്ഷെ നില്‍ക്കുന്ന ആ ചെറിയ കാലയളവുകൊണ്ട് മേക്കോവര്‍ നടത്തി അവരൊന്ന് വെട്ടി തിളങ്ങും. നായകന്മാരും ഇക്കാര്യത്തില്‍ കുറവല്ല. നായികമാര്‍ മുഖത്ത് മാറ്റങ്ങള്‍ വരുത്തുമ്പോള്‍ നായകന്മാര്‍ സിക്‌സ്പാക്കുണ്ടാക്കി തടിയൊന്ന് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരിക്കും. ദിലീപ്, ഫഹദ് ഫാസില്‍, ജയറാം, ജയസൂര്യ തുടങ്ങിയ നായകന്മാരുടെ
Read Full Story
Read Full Story

No comments:
Post a Comment