ഫാസിലിന് ഡേറ്റ് നല്‍കില്ലെന്ന് ഫഹദ് !

Sunday, 16 February 2014

മലയാളത്തിലെ ന്യൂ ജനറേഷന്‍ താരങ്ങള്‍ക്ക് മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകരോട് വേണ്ട ബഹുമാനമില്ലെന്നുള്ള ആരോപണം കുറച്ചുകാലമായി നിലനില്‍ക്കുന്നുണ്ട്. മുമ്പേ പേരെടുത്ത സീനിയര്‍ താരങ്ങളെയും സംവിധായകരെയും മറ്റും ഇവര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് പരാതികള്‍. പല സീനിയര്‍ സംവിധായകര്‍ക്കും ഡേറ്റ് നല്‍കാന്‍ പുതിയ താരങ്ങള്‍ തയ്യാറാവുന്നില്ലെന്നും, മുതിര്‍ന്ന സംവിധായകരെയെല്ലാം ക്രിയേറ്റിവിറ്റി തീര്‍ന്നയാളുകളായിട്ടാണ് ന്യൂജനറേഷന്‍കാര്‍ പരിഗണിക്കുന്നതെന്നുമാണ് പലരും പറയുന്നത്. ഇപ്പോഴിതാ ഈ ആരോപണത്തെ ശരിവയ്ക്കുന്നൊരു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog