കഠിന ചികിത്സകള്‍ കഴിഞ്ഞ് മോഹന്‍ലാല്‍ തിരിച്ചെത്തുന്നു

Sunday, 16 February 2014

സിനിമയില്‍ നിന്നും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും അവധിയെടുത്ത് പാലക്കാട് ആയുര്‍വേദ ചികിത്സയ്ക്കുപോയ സൂപ്പര്‍താരം മോഹന്‍ലാല്‍ പൂര്‍വ്വാധികം ഉന്മേഷവാനായി തിരിച്ചുവരാനൊരുങ്ങുന്നു. പാലക്കാട്ടെ പെരിങ്ങോട്ടുള്ള ഗുരുകൃപ ഹെറിറ്റേജില്‍ ചികിത്സയ്‌ക്കെത്തിയ ലാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി കഠിനമായ ചികിത്സാവിധികളിലൂടെയാണ് കടന്നുപോരുന്നത്. കഠിനമായ ചികിത്സാവിധികള്‍ക്കൊപ്പം കാര്യമായ ഭക്ഷണനിയന്ത്രണവുമുണ്ട്. ലാലിനൊപ്പം മകന്‍ പ്രണവ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ സിദ്ദിഖും ചികിത്സയ്ക്കായി ഗുരുപയില്‍ എത്തിയിട്ടുണ്ട്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog