വിജയ് ചിത്രത്തിന്റെ കഥ അങ്ങാടിപ്പാട്ടായി !

Sunday, 16 February 2014

തമിഴ് സൂപ്പര്‍സംവിധായകന്‍ എആര്‍ മുരുഗദോസും ഇളയദളപതി വിജയും ഒന്നിയ്ക്കുന്ന പുത്തന്‍ ചിത്രം പ്രതിസന്ധിയില്‍. വന്‍ സസ്‌പെന്‍സുമായി ചിത്രീകരണം തുടരുന്നതിനിടെയാണ് ചിത്രപ്രതിസന്ധിയിലായിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും പ്രധാനഘടകമായ കഥ മുഴുവന്‍ പുറത്തായിരിക്കുകയാണ്. ചിത്രത്തിലെ വില്ലനായ ടോട്ട റോയ് ചൗധരി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ കഥ മുഴുവന്‍ പാട്ടാക്കിയത്. മുരുഗദോസ്-വിജയ് ചിത്രം കൊല്‍ക്കത്തയില്‍ ചിത്രീകരണമാരംഭിച്ചതുമുതല്‍ ചലച്ചിത്രവാര്‍ത്തകളിലെ ഹോട്ട് ഐറ്റമായിരു്ന്നു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog