'ഒറ്റ ഒരുത്തിയും ശരിയല്ല' എന്ന ചിത്രം താന്‍ കാരണം പ്രതിസന്ധിയിലായെന്ന സംവിധായകന്‍ ശ്യാംപ്രവീണിന്റെ ആരോപണത്തിനെതിരെ രഞ്ജിനി ഹരിദാസ് രംഗത്ത്. രഞ്ജിനി അഭിനയിക്കണമെങ്കില്‍ ഇരിക്കുന്നേടത്ത് പണമെത്തിക്കണമെന്ന സംവിധായകന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിനി പറയുന്നു. അഭിനയിച്ചതിന് പ്രതിഫലം തരാതിരുന്നതുകൊണ്ടാണ് താന്‍ ചിത്രം ഉപേക്ഷിച്ചതെന്നും രഞ്ജിനി പറയുന്നു. ഞാന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മൂന്നുമാസം വിദേശത്തുപോയി താമസിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എന്റെ പാസ്‌പോര്‍ട്ട്
Read Full Story
Read Full Story

No comments:
Post a Comment