സിനിമയിലെ പ്രണയ സങ്കല്‍പങ്ങള്‍ക്ക് ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ് ജൂഡ് ആന്റണി സംവിധാന ചെയ്ത് നിവിന്‍ പോളിയും നസ്‌റിയ നസീമും ഒന്നിച്ചഭിനയിച്ച ഓം ശാന്തി ഓശാന. നായികയ്ക്ക് പിന്നാലെ മരം ചുറ്റി പ്രേമവുമായി നടക്കുന്ന കഥയില്‍ നിന്ന് മാറി ഇതില്‍ നായിക നായകനെ വളയ്ക്കുകയായിരുന്നു. എന്തായാലും പ്രണയ സങ്കല്‍പങ്ങളെ ഒന്നുമാറ്റി മറിച്ച ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി
Read Full Story
Read Full Story

No comments:
Post a Comment