അമീര്‍ ഖാന്റെ ഷോയ്ക്ക് മോഹന്‍ലാല്‍ അംബാസിഡര്‍

Thursday, 20 February 2014

ബോളിവുഡിന്റെ പെര്‍ഫക്ട് ഖാനായ അമീര്‍ ഖാന്‍ അവതാരകനായെത്തുന്ന പരിപാടിക്ക് മോഹന്‍ലാല്‍ ബ്രാന്റ് അംബാസിഡറാകുന്നു. സ്റ്റാര്‍ പ്ലസിലൂടെ ജനപ്രിയമായ സത്യമേവ ജയതയുടെ രണ്ടാം ഭാഗത്തിലൂടെയാണ് അത് സംഭവിക്കുന്നത്. ഏഷ്യനെറ്റ് ചാനലിലൂടെ ഈ പരിപാടി മലയാളികള്‍ക്കും ഏറെ സുപരിചിതമാണ്. ഒട്ടേറെ പുതുമകളുമായാണ് സത്യമേവജയതേയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്കെത്തുന്നത്. മലനിരകള്‍ക്കിടയിലൂടെ സഞ്ചാരയോഗ്യമായ വഴിയൊരുക്കിയ മൗണ്ടന്‍ മാന്‍ എന്നറിയപ്പെടുന്ന ആള്‍ക്കുവേണ്ടി ഡെഡിക്കേറ്റ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog