ഇനിയൊരിക്കലും ഒന്നിച്ചഭിനയിക്കാത്ത താരങ്ങള്‍

Thursday, 20 February 2014

സിനിമയില്‍ ഒരു കാലത്ത് ഒന്നിച്ച് അഭിനയിക്കുകയും മികച്ച കെമിസ്ട്രി പങ്കിടുകയും ചെയ്യുന്ന താരങ്ങള്‍ കാലംചെല്ലുമ്പോള്‍ കണ്ടാല്‍ മിണ്ടാത്തവരും മൈന്‍ഡ് ചെയ്യാത്തവരുമെല്ലാമായി മാറുന്നത് പുതിയ കാര്യമല്ല. ഈഗോയും പഴയകാല ബന്ധങ്ങളുമെല്ലാമാണ് ഇത്തരത്തില്‍ താരങ്ങള്‍ക്കിടയില്‍ പലപ്പോഴും പ്രശ്‌നങ്ങളായി വരാറുള്ളത്. ബോളിവുഡില്‍ ഇത്തരം ഒട്ടനേകം താരങ്ങളുണ്ട്. ഒരുകാലത്ത് ഒന്നിച്ച് അഭിനയിക്കുകയും പിന്നീട് പ്രണയത്തിലാവുകയും അതുകഴിഞ്ഞ് പ്രണയം തകരുകയും ചെയ്ത പല താരജോഡികളും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog