എല്ലാം ക്യാമറ ട്രിക്കല്ലേ എന്ന നാടന്‍ ചൊല്ല് സത്യമാണ് കേട്ടോ. നമ്മുടെ നടിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യം ഫെയര്‍ ആന്റ് ലവ്‌ലിയും ഒലയും ഇന്ദുലേഖയും പോണ്‍സും ഒന്നുമല്ല, ഇത്തരത്തിലുള്ള ക്യാമറ ട്രിക്കല്ലെങ്കില്‍ മേക്ക്പ്പ്മാന്റെ കഴിവാണ്. അതുകൊണ്ടെന്താ മേക്കപ്പില്ലാതെ ഇവരാരും പുറത്തിറങ്ങാറേ ഇല്ല. ഇനിയധവാ ഇറങ്ങിയാലും നമ്മളാരും തിരിച്ചറിയാനും പോകുന്നില്ല. അത്രയും വ്യത്യാസമുണ്ട് ആ മുഖങ്ങള്‍ക്ക് ആക്ടറസ് റിയല്‍
Read Full Story
Read Full Story

No comments:
Post a Comment