നമിത ഒരു പൃഥ്വിരാജ് ഫാന്‍!

Thursday, 20 February 2014

മലയാളത്തില്‍ യുവതാരങ്ങള്‍ ഏറെയുണ്ട് ഇപ്പോള്‍, ഓരോരുത്തരും ഒന്നിനൊന്ന് വ്യത്യസ്തര്‍ തങ്ങളുടേതായ രീതികളില്‍ മികച്ച നടന്മാരെന്ന് പേരെടുത്തവര്‍. എങ്കിലും ഇക്കൂട്ടത്തില്‍ പൃഥ്വിരാജിന് നല്‍കുന്ന വിശേഷണം യുവസൂപ്പര്‍താരമെന്നാണ്. 2013ല്‍ ഹിറ്റുകള്‍ പലതുണ്ടായിരുന്നു പൃഥ്വിയുടെ ചാര്‍ട്ടില്‍. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം പൃഥ്വിരാജ് ഒരു പടി മുന്നിലാണെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തന്നെ തെളിയിക്കും. അതുകൊണ്ടുതന്നെ പൃഥ്വിരാജിന് ആരാധികമാര്‍ ഏറെയാണ്. സൗന്ദര്യം, അഭിനയം എന്നീ കാര്യങ്ങള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog