ബാലനടിയായി എത്തിയ പിന്നീട് നായികനടിയായി പേരെടുത്ത ഗീതു മോഹന്ദാസ്, സംവിധായികയെന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നു. കേള്ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രമായിരുന്നു ഗീതുവിന്റെ ആദ്യ സംവിധാനം സംരംഭം. ഇപ്പോള് ഗീതുവിന്റെ ആദ്യ ഫീച്ചര് ഫിലിമായ ലയേര്സ് ഡൈസ് എന്നചിത്രം ചലച്ചിത്രോത്സവവേദികളില് ചര്ച്ചയാവുകയാണ്. കാണാതായ ഭര്ത്താവിനെയും മൂന്നുവയസുള്ള മകളെയും തേടി അലയുന്ന ഒരു യുവതയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ഇന്ത്യ-ടിബറ്റ് അതിര്ത്തി ഗ്രാമമായ ചിത്കുലില്
Read Full Story
Read Full Story

No comments:
Post a Comment