കൊച്ചി: ഫെബ്രുവരി 22 ശനിയാഴ്ച മുതല്‍ ലിസി പുതിയ ജീവിതം തുടങ്ങുന്നു. ആര്‍ക്കൊപ്പം എന്ന ചോദ്യത്തിന് ഈ അവസരത്തില്‍ പ്രസക്തിയുണ്ട്. വേറെ ആര്‍ക്കൊപ്പം സാക്ഷാല്‍ പ്രിയദര്‍ശനൊപ്പം. ഈ വരുന്ന ശനിയാഴ്ച നടക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്റെ സെമി ഫൈനല്‍ മാച്ച് കാണാന്‍ ലിസിയും പ്രിയനും ഒരുമിച്ചെത്തും. ശനിയാഴ്ച മുതല്‍ ഞങ്ങള്‍ പുതിയ ഒരു ജീവിതം തുടങ്ങും. ഒരു പ്രമുഖ
Read Full Story
Read Full Story

No comments:
Post a Comment