സല്‍മാന്‍ ചിത്രത്തില്‍ കത്രീനയുടെ സഹോദരി

Thursday, 20 February 2014

കത്രീന കൈഫും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ കഴിഞ്ഞു പോയ കാര്യങ്ങളല്ലേ. ഇതാ സല്‍മാനും കത്രീനയും വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇരുവരും ഇപ്പോള്‍ ശത്രുക്കളെപ്പോലെയാണെങ്കിലും കത്രീനയുടെ സഹോദരി ഇസബെല്‍ കൈഫ് സല്‍മാന്‍ നിര്‍മ്മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. ഡോ കാബി എന്ന ചിത്രത്തിലാണ് ഇസബെല്‍ അഭിയിക്കുക കത്രീനയോടുള്ള പഴയ സ്‌നേഹത്തിന്റെ ഒരു അംശം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog