തെന്നിന്ത്യയെ പൂര്‍ണമായും ഉപേക്ഷിച്ച് അസിന്‍ തോട്ടുങ്കല്‍ ബോളിവുഡിലെത്തിയിട്ട് കാലം കുറച്ചായി. ആദ്യകാലത്ത് നൂറുകോടി കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ വരെ അഭിനയിച്ചെങ്കിലും ഇപ്പോള്‍ ബോളിവുഡില്‍ അസിന് അത്ര നല്ല കാലമല്ല, കൂടാതെ ഇടക്കിടെ പലതരത്തിലുള്ള ഗോസിപ്പുകളും അസിനെക്കുറിച്ച് പരക്കുന്നുണ്ട്. സിനിമകളുടെ കാര്യത്തില്‍ പലതരം വാശികള്‍ കാണിയ്ക്കുകയാണ് അസിന്‍ എന്ന തരത്തിലാണ് പുതിയ ഗോസിപ്പുകള്‍. അസിന്‍ പ്രണയത്തിലാണെന്നും വിവാഹിതയാകാന്‍ പോകുന്നതുകൊണ്ടാണ്
Read Full Story
Read Full Story

No comments:
Post a Comment