ഈഗോ ക്ലാഷ് മാത്രം: പ്രിയദര്‍ശന്‍

Thursday, 13 February 2014

ലിസിയുമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്ത സംവിധായകന്‍ പ്രിയദര്‍ശന്‍ നിഷേധിച്ചു. ഞങ്ങള്‍ക്കിടയില്‍ ഈഗോ ക്ലാഷ് നിലനില്‍ക്കുന്നുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഏതൊരു വീട്ടിലും ഉണ്ടാകുന്ന സാധാരണ പ്രശ്‌നം മാത്രമാണിത്. അത് വിവാഹമോചനം വരെ പോകുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കി അഭിമുഖത്തില്‍ പ്രിയന്‍ വ്യക്തമാക്കി. പണവും ചില 'സൗഹൃദങ്ങളുമാണ്' ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog